
-
പ്രവർത്തനം
പച്ചക്കറി സംസ്കരണ പദ്ധതി
-
കോർപ്പറേറ്റ് ഓഫീസ്
ന്യൂ ഡെൽഹി
-
IFFCO's ഷെയർഹോൾഡിംഗ്
40%
പഞ്ചാബിലെ ലുധിയാനയില്‍ ഒരു പച്ചക്കറി സംസ്കരണ പദ്ധതി സ്ഥാപിക്കുന്നതിനായി സിഎന്‍ ഇഫ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയോജിതസംരംഭ കമ്പനിയെ ഇഫ്കോയും സ്പെയിനിലെ ഒരു പ്രമുഖ ഫ്രോസന്‍ ഫുഡ് കമ്പനിയായ കോണ്‍ജെലാഡോസ് ഡി നവറ(സിഎന്‍ കോര്‍പ്പ്)യും പ്രമോട്ട് ചെയ്തു. ഇഫ്കോക്കും സിഎന്‍ കോര്‍പ്പിനും യഥാക്രമം കമ്പനിയുടെ 40% വും 60% വും ഓഹരിയാണ് ഉള്ളത്.
കോവിഡ് മഹാമാരി ലോകത്തെമ്പാടുമുള്ള ഹോസ്പിറ്റാലിറ്റി വ്യവസായത്തെ സാരമായി ബാധിച്ചു. അവരാണ് ഐക്യുഎഫ് (ഇന്‍റുവിജ്വല്‍ ക്വിക്ക് ഫ്രീസിങ്) പച്ചക്കറികളുടെ പ്രധാന ഉപഭോക്താക്കള്‍. സ്റ്റീല്‍, സിമന്‍റ്, മറ്റ് ലോഹങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചതും യാത്രയിലും നിര്‍മാണപ്രവര്‍ത്തനങ്ങളിലും അടിക്കടി ഉണ്ടായ നിയന്ത്രണങ്ങളും പ്രൊജക്റ്റിന്റെ പുരോഗതിയെ ബാധിച്ചു. അതുകൊണ്ട് സി എന്‍ ഇസ്കോ മാനേജ്മെന്‍റ് പ്രൊജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.